ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ ആയി നിയമിതയായ ആദ്യത്തെ വനിത ആര് ?
Aക്ലെയർ ലൂയിസ് ഇവാൻസ്
Bലിൻഡി കാമറൂൺ
Cകാട്രിയോണ ലെയിങ്
Dവിക്ടോറിയ ട്രെഡൽ
Answer:
B. ലിൻഡി കാമറൂൺ
Read Explanation:
• ബ്രിട്ടനിലെ നാഷണൽ സൈബർ സെക്യൂരിറ്റി സെൻഡറിൽ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്ന വ്യക്തി ആണ് ലിൻഡി കാമറൂൺ
• ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ സ്ഥിതി ചെയ്യുന്നത് - ന്യൂ ഡെൽഹി
• ബ്രിട്ടീഷ് ഹൈക്കമ്മിഷൻ റീജണൽ ഓഫീസുകൾ സ്ഥിതി ചെയ്യുന്നത് - കൊൽക്കത്ത, ചെന്നൈ, മുംബൈ