Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ മൂന്നാമത്തെ സ്വകാര്യ ട്രെയിൻ ഓടുന്ന പാത ?

Aഇൻഡോർ - വാരണാസി

Bഡൽഹി - ലക്നൗ

Cമുംബൈ - അഹമ്മദാബാദ്

Dമുംബൈ - ബെംഗളൂരു

Answer:

A. ഇൻഡോർ - വാരണാസി

Read Explanation:

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ട്രെയിൻ - തേജസ് എക്സ്പ്രസ്സ് (ഡൽഹി - ലക്നൗ). ഇന്ത്യയിലെ രണ്ടാമത്തെ സ്വകാര്യ ട്രെയിൻ - തേജസ് എക്സ്പ്രസ്സ് (മുംബൈ - അഹമ്മദാബാദ്). മൂന്നാമത് ട്രെയിൻ തേജസ് വിഭാഗത്തിൽ പെടുന്നവയല്ല.


Related Questions:

പൂർവ്വതീര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ് ?
2023 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്‌ഫോം നിലവിൽ വന്നത് എവിടെയാണ് ?
ഇന്ത്യയുടെ വടക്കേ അറ്റത്തെ റെയിൽവേ സ്റ്റേഷൻ ഏതാണ് ?
ഇന്ത്യൻ റെയിൽവേയുടെ "ഡീസൽ ലോക്കോ മോഡർനൈസെഷൻ വർക്ക്" സ്ഥിതിചെയ്യുന്നത് എവിടെ ?
റെയിൽവേ യാത്രക്കാരുടെ സ്ക്രീനിംഗ് നടത്തുന്നതിനായി സെൻട്രൽ റെയിൽവേ ആരംഭിച്ച റോബോട്ട് ?