Challenger App

No.1 PSC Learning App

1M+ Downloads
റെയിൽവേ യാത്രക്കാരുടെ സ്ക്രീനിംഗ് നടത്തുന്നതിനായി സെൻട്രൽ റെയിൽവേ ആരംഭിച്ച റോബോട്ട് ?

AManav

BUSTAAD

CRAIL BOT

DCaptain ARJUN

Answer:

D. Captain ARJUN

Read Explanation:

Captain Arjun ((Always be Responsible and Just Use to be Nice) - എന്നാണ് Arjun എന്ന വാക്കിന്റെ പൂർണ രുപം.


Related Questions:

2025-ൽ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ കേബിൾ റെയിൽവേ പാലം
ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷൻ്റെ പുതിയ പേര്
സൗത്ത് ഈസ്റ്റ്‌ സെൻട്രൽ റെയിൽവേ സോണിന്റെ ആസ്ഥാനം എവിടെ ?
'ഡൽഹി മെട്രോ പ്രാജക്ട് ' താഴെപ്പറയുന്നവയിൽ ഏതു പ്രാജക്ടമായി ബന്ധപ്പെട്ടിരിക്കുന്നു ?
നാഷണൽ റെയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?