App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ അർജുന അവാർഡ് നടപ്പിലാക്കിയ വർഷം ഏത് ?

A1981

B1972

C1951

D1961

Answer:

D. 1961

Read Explanation:

കായികലോകത്തെ സംഭാവനകൾക്ക് ഭാരത സർക്കാർ നൽകുന്ന പുരസ്കാരമാണ് അർജുന അവാർഡ്.

  • അർജുന അവാർഡ് ഏർപ്പെടുത്തിയ വർഷം : 1961
  • അർജുന അവാർഡിന്റെ സമ്മാന തുക : 15 ലക്ഷം
  • അർജുന അവാർഡ് നേടിയ ആദ്യ മലയാളി : സി ബാലകൃഷ്ണൻ (1965)
  • അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത : കെ സി ഏലമ്മ (1975)

Related Questions:

2020ലെ ഒളിമ്പിക്സ് നടക്കേണ്ടിയിരുന്നത് എവിടെയാണ്?
ഡയമണ്ട് ,ബാറ്ററി, പിഞ്ച് എന്നീ പദങ്ങൾ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
2024 ലെ പാരീസ് ഒളിമ്പിക്സിൽ ആദ്യ സ്വർണ്ണമെഡൽ നേടിയ രാജ്യം ഏത് ?
കോമൺവെൽത്ത് ഗെയിംസ് വനിതാ ബോക്‌സിങ്ങിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം ആര് ?
2022- ലെ ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?