App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി പി എസ് എൽ വി റോക്കറ്റും ഉപഗ്രഹങ്ങളും നിർമ്മിച്ച സ്വകാര്യ കമ്പനി ?

Aസ്കൈറൂട്ട് എയറോസ്പേസ്

Bഅനന്ത് ടെക്‌നോളജീസ് ലിമിറ്റഡ്

Cധ്രുവ സ്പേസ്

Dഅഗ്നികുൽ കോസ്മോസ്

Answer:

B. അനന്ത് ടെക്‌നോളജീസ് ലിമിറ്റഡ്

Read Explanation:

• ഐ എസ് ആർ ഓ യുടെ സ്‌പേസ് ഡോക്കിങ് പരീക്ഷണത്തിനായുള്ള പി എസ് എൽ വി 60 റോക്കറ്റും 400 കിലോഗ്രാം ഭാരമുള്ള രണ്ട് ഉപഗ്രഹങ്ങളുമാണ് കമ്പനി നിർമ്മിച്ചത് • ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി • ഐ എസ് ആർ ഓ യുടെ ഏറ്റവും വലിയ സ്വകാര്യ പങ്കാളിയാണ് അനന്ത് ടെക്‌നോളജീസ്


Related Questions:

ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 ലഗ്രാഞ്ച് പോയിൻ്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ എത്തിച്ചേരാൻ എടുത്ത ദിവസം എത്ര ?
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന രൂപീകരിച്ച വർഷം ?
ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ നിർമ്മിച്ച ആദ്യത്തെ റോക്കറ്റ് ഏത് ?
ISRO യുടെ രണ്ടാമത്തെ സ്പേസ് പോർട്ട് നിലവിൽ വരുന്നത് എവിടെയാണ് ?
2024 ഫെബ്രുവരിയിൽ ഐ എസ് ആർ ഓ ബഹിരാകാശത്തുനിന്ന് ഭൂമിയിൽ വിജയകരമായി തിരിച്ചിറക്കിയ ഉപഗ്രഹം ഏത് ?