Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി വാണിജ്യ അടിസ്ഥാനത്തിൽ നിർമ്മിച്ച മൈക്രോ കൺട്രോളർ ഏത് ?

Aശക്തി

Bപ്രത്യുഷ്

Cഐരാവത്

Dസെക്യൂർ ഐ ഓ ടി

Answer:

D. സെക്യൂർ ഐ ഓ ടി

Read Explanation:

• സെക്യൂർ ഐ ഓ ടി നിർമ്മാതാക്കൾ - മൈൻഡ്‌ഗ്രോവ് ടെക്‌നോളജീസ് • സ്വയം നിയന്ത്രണ സംവിധാനമുള്ള ഉപകരണങ്ങൾ പ്രവർത്തിക്കാൻ സഹായിക്കുന്നതാണ് മൈക്രോകൺട്രോളർ ചിപ്പ് • ചെറു കംപ്യുട്ടറിൻറെ പ്രവർത്തനത്തിന് ആവശ്യമായ വിവിധ ഇലക്ട്രോണിക് ഘടകങ്ങളെ ഒരു ചിപ്പിലേക്ക് സംയോജിപ്പിക്കുകയാണ് മൈക്രോകൺട്രോളർ ചെയ്യുന്നത്


Related Questions:

കൃഷിക്കാർക്ക് സാമ്പത്തികവും ജല സുരക്ഷയും നൽകുന്നതിനും കാർഷിക മേഖലയിൽ ഡീസലിൻ്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനും ആവിഷ്കരിച്ച പദ്ധതി ഏത് ?
പുരാതന മോഡി ലിപിയെ ദേവനാഗരിയിലേക്ക് മാറ്റുന്നതിനുള്ള ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ വികസിപ്പിച്ചെടുത്ത്‌
ദേശീയ സ്റ്റാർട്ടപ്പ് ദിനം ആചരിക്കുന്നത് എന്ന്?
ICDS programme was launched in the year .....
സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ആശയവിനിമയത്തിനായി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്ന മൊബൈൽ അപ്ലിക്കേഷൻ ?