ഇന്ത്യയിൽ ഏറ്റവും കൂടുതൽ അഭ്ര (Mica) ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളേത് ?
Aആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ഝാര്‍ഖണ്ഡ്, ബിഹാർ
Bഹരിയാന, പഞ്ചാബ്, ഹിമാചൽപ്രദേശ്
Cകേരളം, തമിഴ്‌നാട്, ഗോവ
Dആസാം, മിസോറാം, മണിപ്പൂർ
Aആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ഝാര്‍ഖണ്ഡ്, ബിഹാർ
Bഹരിയാന, പഞ്ചാബ്, ഹിമാചൽപ്രദേശ്
Cകേരളം, തമിഴ്‌നാട്, ഗോവ
Dആസാം, മിസോറാം, മണിപ്പൂർ
Related Questions:
ഇന്ത്യയിലെ പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് ഇന്ന് വളരെയേറെ പ്രാമുഖ്യം നല്‍കുന്നതെന്തുകൊണ്ട്?
1.പുനഃസ്ഥാപിക്കാന്‍ കഴിയുന്നു
2.ചെലവ് കുറവ്
3.പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ല
താഴെ നൽകിയിട്ടുള്ളവയിൽ ഇന്ത്യയുടെ കിഴക്ക് തീരത്ത് സ്ഥിതി ചെയ്യുന്ന തുറമുഖങ്ങൾ കണ്ടെത്തുക.