App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഏലം ഉൽപ്പാദിപ്പിക്കുന്ന സംസ്‌ഥാനം?

Aകേരളം

Bഒഡീഷ

Cഗുജറാത്ത്

Dപശ്ചിമബംഗാൾ

Answer:

A. കേരളം

Read Explanation:

ഏലം

  • "സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞി" എന്നറിയപ്പെടുന്നു.
  • "പറുദീസയിലെ വിത്ത്" എന്നറിയപ്പെടുന്നു.
  • ശാസ്ത്രീയ നാമം  - elettaria cardamomum
  • ഏറ്റവും കൂടുതൽ ഏലം ഉൽപ്പാദിപ്പിക്കുന്ന രാജ്യം- ഗ്വാട്ടിമാല
  • ഏറ്റവും കൂടുതൽ ഏലം ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യം- ഇന്ത്യ
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഏലം ഉൽപ്പാദിപ്പിക്കുന്ന സംസ്‌ഥാനം- കേരളം
  • കേരളത്തിൽ ഏറ്റവും കൂടുതൽ ഏലം ഉൽപ്പാദിപ്പിക്കുന്ന ജില്ല- ഇടുക്കി
  • അത്യുൽപ്പാദന ശേഷിയുള്ള ഏലം വിളകൾ- ഞള്ളാനി,ആലപ്പി ഗ്രീൻ, മലബാർ,മൈസൂർ, വഴുക്ക

Related Questions:

ഇന്ത്യയിലെ ഗ്രേ വിപ്ലവം എന്തിന്റെ ഉൽപ്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Which among the following was the first Indian product to have got Protected Geographic Indicator?
ഇന്ത്യയിൽ തേയില ചെടികൾ ആദ്യമായി കണ്ടെത്തിയത് :
Highest Tobacco producing state in India?
എം.എസ്.സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം ഏത് ?