ഇന്ത്യയിൽ ഏറ്റവുമധികം ഭാഷകളിലെ സിനിമകളിൽ ഏതു സാങ്കേതികരംഗത്തെ മികവിനാണ് ശ്രീകർ പ്രസാദ് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത് ?Aഛായാഗ്രഹണംBചിത്രസംയോജനംCസംഗീതംDശബ്ദലേഖനംAnswer: B. ചിത്രസംയോജനം