ഇന്ത്യയിൽ ഐ.ഐ.ടികൾ സ്ഥാപിതമാകാൻ കാരണമായ കമ്മിറ്റി?Aബൽവന്ത്റായ് മേത്ത കമ്മീഷൻBP.K. തുംഗൻ കമ്മിറ്റിCഎൻ. ആർ. സർക്കാർ കമ്മിറ്റിDരാധാകൃഷ്ണൻ കമ്മിറ്റിAnswer: C. എൻ. ആർ. സർക്കാർ കമ്മിറ്റി Read Explanation: ഐ.ഐ.ടിക്ക് ആ പേര് നൽകിയ വ്യക്തി - മൗലാനാ അബ്ദുൾ കലാം ആസാദ്Read more in App