Challenger App

No.1 PSC Learning App

1M+ Downloads
2025 ഓഗസ്റ്റിൽ അന്തരിച്ച ശാസ്ത്ര സാഹിത്യത്തിന് അനന്യമായ സംഭാവനകൾ നൽകിയ രസതന്ത്ര ശാസ്ത്രജ്ഞനും ശാസ്ത്ര അധ്യാപകനും സർവവിജ്ഞാനകോശം ഇൻസ്റ്റ്യൂട്ട് മുൻ ഡയറക്ടറുമായ വ്യക്തി ?

Aപി.ടി. ഭാസ്കരപ്പണിക്കർ

Bഎം.പി. പരമേശ്വരൻ

Cസി ജി രാമചന്ദ്രൻ നായർ

Dകെ.എം. ജോർജ്

Answer:

C. സി ജി രാമചന്ദ്രൻ നായർ

Read Explanation:

• പ്രധാന രചനകൾ - 20 ആം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാർ , ശാസ്ത്ര ഭാവനയുടെ വിസ്മയ പ്രപഞ്ചം


Related Questions:

ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണത്തിന നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ?
ഇന്ത്യാക്കാരനായ ആദ്യത്തെ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ?
What was the main objective of Tagore's Patisar experiment?
ദേശീയ ബാല ഭവനത്തിന്റെ ആദ്യ ചെയർമാൻ?
ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണത്തിന് നൽകിയ രഹസ്യ നാമം?