App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ കാനേഷുമാരി (സെൻസസ്) തുടങ്ങിയ വർഷം :

A1781

B1881

C1681

D1901

Answer:

B. 1881

Read Explanation:

  • ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയിൽ ആധുനിക രീതിയിലുള്ള സെൻസസ് (കാനേഷുമാരി) പ്രവർത്തങ്ങൾ തുടങ്ങിയത്.
  • റിപ്പൺ പ്രഭുവിന്റെ നേതൃത്വത്തിൽ 1881ൽ നടന്ന സെൻസസ് ആണ് ഇന്ത്യയിലെ ആദ്യത്തെ പരിപൂർണ സെൻസസ്.
  • സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യത്തെ സെൻസസ് 1951 ലാണ് നടന്നത്.
  • 1951, 61, 71, 81, 91, 2001, 2011 വർഷങ്ങളിലായി ഏഴുതവണ ഇന്ത്യയിൽ സെൻസസ് നടന്നിട്ടുണ്ട്.




Related Questions:

2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ പുരുഷ സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സെൻസസ് നടന്ന വർഷമേത് ?
2011ൽ നടന്ന സെന്‍സസ് സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെന്‍സസ് ആണ്?
ജനസംഖ്യ വിതരണത്തെ ബാധിക്കാത്ത ഘടകം ?
ജനസംഖ്യ വിതരണത്തെ സ്വാധീനിക്കുന്ന ഘടകമേത് ?