App Logo

No.1 PSC Learning App

1M+ Downloads
ജനസംഖ്യ വളർച്ചയെ നിയന്ത്രിച്ചു അതുവഴി രാഷ്ട്രത്തിൻ്റെ സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുന്നതിനെ പറയുന്നത് ?

Aജനസംഖ്യയുടെ അനുകൂല വളർച്ച

Bജനസംഖ്യയുടെ പ്രതികൂല വളർച്ച

Cദേശീയ ജനസംഖ്യ നയം

Dജനസംഖ്യ ആസൂത്രണം

Answer:

C. ദേശീയ ജനസംഖ്യ നയം

Read Explanation:

ദേശീയ ജനസംഖ്യ നയം - ജനസംഖ്യ വളർച്ചയെ നിയന്ത്രിച്ചു അതുവഴി രാഷ്ട്രത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുന്നത്. 1976ലാണ് ഇന്ത്യയിൽ ആദ്യമായി ജനസംഖ്യ നയം പ്രഖ്യാപിച്ചത്. 2000 മെയ് 11 ആണ് ജനസംഖ്യ കമ്മീഷൻ സ്ഥപിതമായത്. പ്രധാനമന്ത്രിയാണ് ജനസംഖ്യ കമ്മീഷന്റെ ചെയർമാൻ.


Related Questions:

കേരളത്തിലെ നിലവിലെ ജനനനിരക്കെത്ര ?
Which of the following is not a necessary condition for the development of India ?
സ്ത്രീ-പുരുഷാനുപാതം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനമേത് ?
'ഡെമോഗ്രഫി' എന്ന പദം ഏതു ഭാഷയിൽ നിന്നെടുത്തതാണ് ?
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള രണ്ടാമത്തെ ജില്ല ?