Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ കൂടുതലായി ഉപയോഗിച്ചുവരുന്ന ഡ്രഗ് ഇനങ്ങൾ ഏതൊക്കെയാണ് ?

Aമദ്യം

Bകഞ്ചാവ്

Cഒപിയോയിഡുകൾ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

Drugs Present Scenario in India

  • മയക്കുമരുന്നുകൾ - ഇന്ത്യയിലെ നിലവിലെ സാഹചര്യം

  • ഏറ്റവും കൂടുതൽ മയക്കുമരുന്ന് ആശ്രയിക്കുന്ന വ്യക്തികളുള്ള ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നു.

  • ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൻ്റെ (എയിംസ്) ദേശീയ മയക്കുമരുന്ന് ആശ്രിത ചികിത്സാ കേന്ദ്രം (എൻഡിഡിടിസി) വഴി സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയം നടത്തിയ "ഇന്ത്യയിലെ ലഹരിവസ്‌തുക്കളുടെ ഉപയോഗത്തിന്റെ വ്യാപ്‌തിയും പാറ്റേണും" സംബന്ധിച്ച ദേശീയ സർവ്വേ' പ്രകാരം ഇന്ത്യയിൽ കൂടുതലായി ഉപയോഗിച്ചുവരുന്ന ഡ്രഗ് ഇനങ്ങൾ താഴെ പറയുന്നവയാണ്

  • മദ്യം, കഞ്ചാവ് (ഭാംഗ്, ഗഞ്ച, ചരസ്), ഒപിയോയിഡുകൾ (ഓപിയം, ഹെറോയിൻ, ഫാർമസ്യൂട്ടിക്കൽ ഒപിയോയിഡുകൾ) കൊക്കെ യ്ൻ, ആംഫെറ്റാമൈൻ ടൈപ്പ് സ്റ്റിമുലന്റുകൾ (എടിഎസ്), സെഡേറ്റീവ്സ്, ഇൻഹാലന്റുകൾ, ഹാലുസിനോ ജനുകൾ


Related Questions:

ഒരു സ്ത്രീയല്ലാതെ മറ്റാരും തന്നെ ഒരു സ്ത്രീയുടെ ദേഹപരിശോധന നടത്തരുത് എന്ന് പറയുന്ന NDPS സെക്ഷൻ ഏത് ?
സ്പിരിറ്റിലേക്ക് ജലം ചേർത്ത് വീര്യം കുറയ്ക്കുന്ന പ്രക്രിയയുടെ പേരെന്താണ്?
സൈക്കോട്രോപിക് പദാർത്ഥത്തെക്കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
NDPS നിയമ പ്രകാരം മജിസ്ട്രേറ്റിൻ്റെയോ ഗസറ്റഡ് ഉദ്യോഗസ്ഥന്റെയോ സാന്നി ദ്യത്തിൽ അല്ലാതെ, മയക്കുമരുന്ന് കൈവശം സൂക്ഷിച്ചിരുന്ന ഒരാളുടെ ദേഹപരി ശോധന നടത്തുകയാണെങ്കിൽ, ദേഹപരിശോധന കഴിഞ്ഞ് എത്ര മണിക്കൂറി നുള്ളിൽ ആയതിന്റെ റിപ്പോർട്ട് ദേഹപരിശോധന നടത്തിയ ഉദ്യോഗസ്ഥൻ തന്റെ തൊട്ടു മുകളിലുള്ള മേലുദ്യോഗസ്ഥന് നൽകണം ?
ഒരു കുറ്റകൃത്യം ചെയ്യുന്നതിന് പരിസരവും മറ്റും ഉപയോഗിക്കുവാൻ അനുവദിക്കുന്നതിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ?