App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ നിലവിലുള്ള ഔദ്യോഗിക ഭാഷകളുടെ എണ്ണം?

A14

B18

C15

D22

Answer:

D. 22

Read Explanation:

ഭരണഘടനയുടെ അനുഛേദം 343 (1) പ്രകാരം ദേവനാഗിരി ലുള്ള ഹിന്ദിയാണ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷ. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ആദ്യം 14 ഭാഷകളാണ് ഉൾപ്പെടുത്തിയിരുന്നത് എന്നാൽ നിലവിൽ ഔദ്യോഗികഭാഷകൾ 22 എണ്ണം ആണ്. . ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ഭാഷ കമ്മീഷൻ1955 ൽ രൂപീകരിച്ചു. ബി ജി ഖേർ ആയിരുന്നു ചെയർമാൻ


Related Questions:

There is a Special Officer for Linguistic Minorities in India under :
How many languages are recognized by the Constitution of India ?
പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിൽ നൽകണമെന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ?
സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഭാഷ ഇംഗ്ലിഷ് ആണെന്നു പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
Which schedule of Indian constitution contains languages ?