ഇന്ത്യയിൽ പബ്ലിക് സർവീസ് കമ്മീഷന്റെ രൂപീകരണത്തിന് കാരണമായ കമ്മിറ്റി?Aമെക്കാളെ കമ്മിറ്റിBഹണ്ടർ കമ്മിറ്റിCലീ കമ്മിറ്റിDഇവയൊന്നുമല്ലAnswer: C. ലീ കമ്മിറ്റി Read Explanation: 1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ് അനുസരിച്ച് സിവിൽ സർവീസ് പരീക്ഷ ഇന്ത്യയിൽ വച്ച് തന്നെ നടത്താൻ തീരുമാനിച്ചു. 1924 ൽ ലീ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി റിപ്പോർട്ട് പ്രകാരം 1926 ൽ ഫെഡറൽ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകൃതമായി. Read more in App