App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ "മഹാ പരിനിർവാൺ ദിവസ്" ആയി ആചരിക്കുന്നത് എന്ന് ?

Aഡിസംബർ 6

Bഡിസംബർ 3

Cഡിസംബർ 5

Dഡിസംബർ 4

Answer:

A. ഡിസംബർ 6

Read Explanation:

• ബി ആർ അംബേദ്ക്കറിൻറെ ചരമ ദിനം ആണ് മഹാ പരിനിർവാൺ ദിവസ് ആയി ആചരിക്കുന്നത്


Related Questions:

ദേശീയ നിയമ സേവന ദിനം ?
ആരുടെ ജന്മദിനമായ ഓഗസ്റ്റ് 20 ആണ് സദ്ഭാവന ദിനം ആയി ആചരിക്കുന്നത്
2024 ലെ ദേശീയ ആയുർവേദ ദിനത്തിൻ്റെ പ്രമേയം എന്ത് ?
2024 ലെ ദേശീയ ഡോക്ടേഴ്‌സ് ദിനത്തിൻ്റെ പ്രമേയം ?
ഇന്ത്യൻ കോസ്റ്റ് ഗാർഡ് ദിനം?