App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ റെയിൽവേ ബോർഡ് നിലവിൽ വരുമ്പോൾ ആരായിരുന്നു വൈസ്രോയി ?

Aഡൽഹൗസി പ്രഭു

Bകഴ്സൺ പ്രഭു

Cറിപ്പൺ പ്രഭു

Dകാനിങ് പ്രഭു

Answer:

B. കഴ്സൺ പ്രഭു

Read Explanation:

ഇന്ത്യയിൽ റെയിൽവേ സംവിധാനം നിലവിൽവന്നത് ഡൽഹൗസി പ്രഭുവിൻറെ കാലത്താണ് (1853 ).


Related Questions:

കൊച്ചി മെട്രോ റെയിൽ സംവിധാനം ഇന്ത്യയിൽ എത്രാമത്തേത്?
ഇന്ത്യൻ റെയിൽവേയുടെ പുതിയ നോൺ എ സി പുഷ്-പുൾ അതിവേഗ ട്രെയിൻ ഏത് ?
ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സോൺ ഏതാണ് ?
ഇന്ത്യൻ റെയിൽവേ ബോർഡിൻറെ നിലവിലെ ചെയർമാൻ ?
ഇന്ത്യയിൽ ഭൂനിരപ്പിൽ നിന്ന് ഏറ്റവും ആഴത്തിൽ സ്ഥിതി ചെയ്യുന്ന മെട്രോ റെയിൽ സ്റ്റേഷൻ ഏത് ?