App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ വടക്കുകിഴക്കൻ മൺസൂൺ അനുഭവപ്പെടുന്നത്

Aജൂൺ മുതൽ സെപ്റ്റംബർ വരെ

Bമാർച്ച് മുതൽ മെയ് വരെ(

Cഡിസംബർ മുതൽ ഫെബ്രുവരി വരെ

Dഒക്ടോബർ മുതൽ നവംബർ വരെ

Answer:

D. ഒക്ടോബർ മുതൽ നവംബർ വരെ


Related Questions:

പീപ്പിൾ യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് ഡെമോക്രറ്റിക് റൈറ്റ്സിൻ്റെ ആദ്യ പ്രസിഡന്റ് ആരാണ് ?
സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യങ്ങൾ നിരോധിക്കണമെന്ന് പ്രതിപാദിക്കുന്ന സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് ?
ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രഥമ ചെയർമാൻ?
സിഗററ്റിന്റെയോ മറ്റ് പുകയില ഉത്പന്നത്തിന്റെയോ ഏതെങ്കിലും വ്യാപാര മുദ്രയോ ബ്രാൻഡ്‌ നെയിമോ ഒരു സ്‌പോൺസർഷിപ്പ് , സമ്മാനം അല്ലെങ്കിൽ സ്‌കോളർഷിപ്പ് നൽകാൻ പാടില്ല എന്ന് പറയുന്ന സെക്ഷൻ ഏതാണ് ?
ഗാർഹിക പീഡന നിയമ പ്രകാരം താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതാണ് ?