App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ വോട്ടർ പട്ടിക തയ്യാറാക്കുന്നതിനും തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിൽ മേൽനോട്ടം വഹിക്കുന്നതിനും നിർദേശം നൽകുന്നതിനും നിയന്ത്രണങ്ങൾ ഉറപ്പു വരുത്തുന്നതിനും ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉണ്ടെന്ന് പറയുന്ന ഭരണഘടന വകുപ്പ് ഏതാണ് ?

A322

B324

C326

D327

Answer:

B. 324


Related Questions:

' ആറിനും പതിനാലിനും ഇടക്ക് പ്രായമുള്ള തന്റെ കുട്ടിക്കോ തന്റെ സംരക്ഷണയിലുള്ള കുട്ടികൾക്കോ , അതാത് സംഗതി പോലെ , മാതാപിതാക്കളോ രക്ഷകർത്താവോ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ഏർപ്പെടുത്തുക ' ഇങ്ങനെ പറഞ്ഞിരിക്കുന്ന ഭരണഘടന വകുപ്പ് ഏതാണ് ?
ഇന്ത്യൻ ഭരണഘടന നിശ്ചയിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് രീതി ഏതാണ് ?
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഏകാംഗ സമിതിയോ ഒരു ബഹു അംഗ സമിതിയോ ആകാം .
ഒരു നിയോജകമദാലത്തിൽ നിന്ന് തന്നെ ഒന്നിൽലധികം പ്രതിനിധികളെ തിരഞ്ഞെടുക്കാം . ഇത് ഏത് തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ പ്രത്യേകതയാണ് ?
  1. ഒരു സമൂഹം എന്ന നിലയിൽ നാം സ്വീകരിക്കേണ്ട ലക്ഷ്യങ്ങളും മാർഗ്ഗങ്ങളും 
  2. മൗലികാവകാശങ്ങൾക്ക് പുറമെ വ്യക്തികൾക്ക് അനുഭവിക്കാവുന്ന ചില അവകാശങ്ങൾ 
  3. ഗവണ്മെന്റ് സ്വീകരിക്കേണ്ട ചില നയങ്ങൾ 

മുകളിൽ പറഞ്ഞിരിക്കുന്ന ഏത് പ്രസ്താവനയാണ് നിർദേശകതത്വങ്ങളുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ?