ഇന്ത്യയിൽ ശാസ്ത്ര - സാങ്കേതിക വകുപ്പ് സ്ഥാപിതമായത് ഏത് വർഷമാണ് ?A1971B1961C1954D1948Answer: A. 1971 Read Explanation: ശാസ്ത്ര - സാങ്കേതിക വകുപ്പ് സ്ഥാപിതമായ വർഷം - മെയ് 1971 ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള വകുപ്പ് സ്ഥാപിത ലക്ഷ്യങ്ങൾ : വിവിധ ശാസ്ത്ര വിഷയങ്ങളെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുക ശാസ്ത്ര മേഖലകളിലുള്ള ഇന്ത്യൻ ഗവേഷണ പ്രവർത്തനങ്ങളിൽ നേതൃത്വം വഹിക്കുക, പ്രോത്സാഹിപ്പിക്കുക സർക്കാരിന് കീഴിലുള്ള വകുപ്പ്. Read more in App