App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ സൈബർ സുരക്ഷക്കായി CERT - IN നിലവിൽ വന്ന വർഷം ഏതാണ് ?

A2000

B2001

C2004

D2009

Answer:

C. 2004

Read Explanation:

CERT-IN

  •  Indian Computer Emergency Response Team എന്നതിൻറെ ചുരുക്കപ്പേരാണ് CERT-IN.
  • ഇന്ത്യാ ഗവൺമെന്റിന്റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നു.
  • ഇന്ത്യയിൽ സംഭവിക്കുന്ന സൈബർ സുരക്ഷാ ഭീഷണികൾ കൈകാര്യം ചെയ്യുന്ന നോഡൽ ഏജൻസിയാണിത്.
  • ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 വകുപ്പ് (70B) പ്രകാരം 2004ലാണ് CERT-IN രൂപീകൃതമായത്.

Related Questions:

What does BEC stand for in the context of email security ?
ഇൻറ്റർനെറ്റിൽ, സ്വകാര്യ വിലാസങ്ങൾ ഒരിക്കലും കാരിയരുകൾക്കിടയിൽ വഴിതിരിച്ചു വിടില്ല. സ്വകാര്യ വിലാസങ്ങളുടെ ഉപയോഗം _________ എന്നതിൽ വ്യക്തമാക്കിയിരിക്കുന്നു.
മലയാളത്തിലെ ആദ്യത്തെ ഇന്റർനെറ്റ് ബ്രൌസർ ?
ഡേറ്റയും,മറ്റ് പ്രോഗ്രാം ഫയലുകളും ശൃംഖല വഴി കൈമാറ്റം ചെയ്യുവാൻ ഉപയോഗിക്കുന്ന അടിസ്ഥാന പ്രോട്ടോകോൾ അറിയപ്പെടുന്നത് ?
സോഷ്യൽ നെറ്റ്‌വർക്കിങ്ങിനായി ഉപയോഗിക്കാനാവാത്ത മൊബൈൽ അപ്ലിക്കേഷൻ തിരഞ്ഞെടുക്കുക :