ഇന്ത്യയിൽ സ്വകാര്യവൽക്കരണം ആരംഭിച്ച വർഷം ?A1988B1989C1990D1991Answer: D. 1991 Read Explanation: ഇന്ത്യയിൽ 1991 നു ശേഷം നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിച്ചു മാരുതി ഉദ്യോഗ് ലിമിറ്റഡ് , മോഡേൺ ഫുഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നിവ സ്യകാര്യവൽക്കരിച്ച സ്ഥാപനങ്ങൾക്ക് ഉദാഹരണങ്ങളാണ് Read more in App