App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ നിർമ്മിച്ച ആദ്യത്തെ റോക്കറ്റ് ഏത് ?

Aവിക്രം - എസ്

Bഫയർ ഫ്ലൈ

Cകലാം - 1

Dസ്റ്റാർഷിപ്പ്

Answer:

A. വിക്രം - എസ്

Read Explanation:

• "വിക്രം-എസ്" റോക്കറ്റ് നിർമ്മിച്ച സ്വകാര്യ കമ്പനി - സ്കൈറൂട്ട് എയറോസ്പേസ് • വിക്രം-എസ് റോക്കറ്റ് വിക്ഷേപണം നടത്തിയത് - 2022 നവംബർ 18


Related Questions:

2025 ഫെബ്രുവരിയിൽ അന്തരിച്ച രാമസ്വാമി മാണിക്ക വാസകം (R M Vasagam) ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ മനസിനസ് ഗർത്തത്തിനും സിംപെലിയസ് ഗർത്തത്തിനും ഇടയിൽ വിജയകരമായി ലാൻഡ് ചെയ്ത ചാന്ദ്രദൗത്യ പേടകം ഏത് ?
2024 വർഷത്തെ ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വിക്ഷേപണ ദൗത്യമായാ എക്‌സ്‌പോസാറ്റ് വിക്ഷേപണത്തിന് ഉപയോഗിച്ച വിക്ഷേപണ വാഹനം ഏത് ?

പി എസ് എൽ വി C43 വിക്ഷേപണവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. 29 നവംബർ 2018ന് ആണ് പിഎസ്എൽ വി സി C43  വിക്ഷേപിച്ചത്.

2. പിഎസ്എൽവിയുടെ അൻപതാമത് ദൗത്യമാണ് പിഎസ്എൽവി C43.

ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേഷണ പേടകം ?