2025 ഫെബ്രുവരിയിൽ അന്തരിച്ച രാമസ്വാമി മാണിക്ക വാസകം (R M Vasagam) ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aകായികതാരം
Bചരിത്രകാരൻ
Cഎഴുത്തുകാരൻ
Dബഹിരാകാശ ശാസ്ത്രജ്ഞൻ
Answer:
D. ബഹിരാകാശ ശാസ്ത്രജ്ഞൻ
Read Explanation:
• ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഭൂസ്ഥിര ആശയവിനിമയ ഉപഗ്രഹമായ ആപ്പിളിൻ്റെ പ്രോജക്റ്റ് ഡയറക്റ്റർ ആയിരുന്നു R M Vasagam
• ISRO യുടെ അഡ്വാൻസ്‌ഡ് ടെക്‌നോളജി ആൻഡ് പ്ലാനിംഗ് വിഭാഗം ഡയറക്റ്റർ ആയിരുന്നു
• അണ്ണാമലൈ സർവ്വകലാശാല വൈസ് ചാൻസലർ,
• പത്മശ്രീ ലഭിച്ചത് - 1982