ഇന്ത്യയുടെ ആദ്യത്തെ റെയിൽവേ മന്ത്രി ?Aജോൺ മത്തായിBആർ കെ ഷൺമുഖം ചെട്ടിCമൊറാർജി ദേശായിDസിഡി ദേശ്മുഖ്Answer: A. ജോൺ മത്തായി Read Explanation: സാമ്പത്തിക ശാസ്ത്രഞ്ജനും ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രിയുമായിരുന്നു ജോൺ മത്തായി. ഇന്ത്യയുടെ ധനമന്ത്രിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 1948-ലെ ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചതു ഇദ്ദേഹമായിരുന്നു.Read more in App