App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണത്തിൻറെ 60-ാം വാർഷികം ആഘോഷിച്ചത് എവിടെ ?

Aബാംഗ്ലൂർ

Bതുമ്പ

Cശ്രീഹരിക്കോട്ട

Dഅബ്ദുൾകലാം ദ്വീപ്

Answer:

B. തുമ്പ

Read Explanation:

• ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണം നടത്തിയത് - 1963 നവംബർ 21 • തിരുവനന്തപുരത്താണ് തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥിതിചെയ്യുന്നത്


Related Questions:

On which day 'Mangalyan' was launched from Sriharikotta?
2022 ഫെബ്രുവരിയിൽ ഇന്ത്യ വിജയകരമായി വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം ഏത് ?
വിക്രം "ലാൻഡറിലെയും റോവറിലെയും" വിവരങ്ങൾ ശേഖരിക്കുന്നതും നിയന്ത്രിക്കുന്നതും ഐ എസ് ആർ ഓ യുടെ ഏത് ഗ്രൗണ്ട് സ്റ്റേഷനിൽ നിന്നാണ് ?

താഴെ നൽകിയവയിൽ ഇസ്രോയുടെ PSLV നിർമ്മാണത്തിന്റെ ഭാഗമാകുന്ന സ്വകാര്യ കമ്പനികൾ ?

  1. സ്പേസ് എക്സ് 
  2. അദാനി 
  3. ലാർസൻ ആൻഡ് ടർബൊ
  4. ഇൻഫോസിസ് 
ചൊവ്വ ഗ്രഹത്തിൽ ഇന്ത്യൻ ഗവേഷകർ 2021 ൽ കണ്ടെത്തിയ ഗർത്തത്തിന് ഏത് ശാസ്ത്രജ്ഞൻ്റെ പേരാണ് നൽകിയത് ?