App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ പേടകമാണ് ---

Aമംഗളയാൻ

Bചന്ദ്രയാൻ 1

Cആദിത്യ-L1

Dചന്ദ്രയാൻ 2

Answer:

B. ചന്ദ്രയാൻ 1

Read Explanation:

ചന്ദ്രയാൻ 1 ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ പേടകമാണ് ചന്ദ്രയാൻ 1. 2008 ഒക്ടോബർ 22 -ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഇത് വിക്ഷേപിച്ചത്. ചന്ദ്രന്റെ 100 കിലോമീറ്റർ അകലെയുള്ള പരിക്രമണപഥത്തിലൂടെ ചുറ്റിസഞ്ചരിച്ച് ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ച് പഠനം നടത്തുകയാണ് ചന്ദ്രയാൻ 1 ചെയ്തത്.


Related Questions:

താഴെ പറയുന്നവയിൽ ബഹിരാകാശപര്യവേക്ഷണം ലക്ഷ്യമാക്കിയ ഇന്ത്യൻ ബഹിരാകാശദൗത്യത്തിൻ്റെ പേരെന്ത് ?
2025 മെയ് 29 -ന് നടക്കാൻ പോകുന്ന ഗതിനിർണ്ണയ ഉപഗ്രഹത്തിന്റെ വിക്ഷേപണം ഏതു റോക്കറ്റു ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെത്തിക്കുന്നത് ?
ഭൂമിയിൽ നിന്ന് 15 കോടി km അകലെ സ്ഥിതി ചെയ്യുന്ന ആകാശഗോളം ഏതാണ്
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ റോക്കറ്റ് വിക്ഷേപണകേന്ദ്രം
താഴെ പറയുന്നവയിൽ ഇസ്രോയുടെ ചെയർമാൻ ആയിരുന്ന വ്യക്തി