താഴെ പറയുന്നവയിൽ സൗര്യപര്യവേക്ഷണം ലക്ഷ്യമാക്കിയ ഇന്ത്യൻ ബഹിരാകാശദൗത്യത്തിൻ്റെ പേരെന്ത് ?Aചന്ദ്രയാൻ-1Bആദിത്യ എൽ .1Cമംഗൾയാൻ-1Dആസ്ട്രോസാറ്റ്Answer: B. ആദിത്യ എൽ .1 Read Explanation: സൗര്യപര്യവേക്ഷണം ലക്ഷ്യമാക്കിയ ഇന്ത്യൻ ബഹിരാകാശപേടകം-ആദിത്യ എൽ .1Read more in App