App Logo

No.1 PSC Learning App

1M+ Downloads
സ്വയം പ്രകാശിക്കുന്ന ആകാശഗോളങ്ങളാണ് ----

Aനക്ഷത്രങ്ങൾ

Bഗ്രഹങ്ങൾ

Cബഹിരാകാശ യാനങ്ങൾ

Dചന്ദ്രൻ

Answer:

A. നക്ഷത്രങ്ങൾ

Read Explanation:

സ്വയം പ്രകാശിക്കുന്ന ആകാശഗോളങ്ങളാണ് നക്ഷത്രങ്ങൾ. ഭൂമിയോട് ഏറ്റവുമടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രമാണ് സൂര്യൻ. സൂര്യനെപ്പോലെ കോടിക്കണക്കിന് നക്ഷത്രങ്ങൾ പ്രപഞ്ചത്തിലുണ്ട്. പല നക്ഷത്രങ്ങൾക്കും അവയെ ചുറ്റുന്ന ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമുണ്ട്.


Related Questions:

ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവ്
ഏത് വാഹനത്തിലാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയത്?
ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തുള്ള വായുരഹിതമായ സ്ഥലമാണ് -----
ഗ്രീക്കുകാർ അവരുടെ ഐതീഹ്യത്തിലെ ഓറിയോണിന്റെ പേര് നൽകിയിരിക്കുന്ന നക്ഷത്രഗണം
സപ്തർഷികൾ എന്ന നക്ഷത്രഗണം യൂറോപ്യൻ രാജ്യങ്ങളിൽ ഏതു പേരിൽ അറിയപ്പെടുന്നു