App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദേശീയഗീതമായ 'വന്ദേമാതരം' ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് കൃതിയിൽ നിന്നും എടുത്തതാണ്?

Aകപാൽകുണ്ഡല

Bആനന്ദമഠം

Cദുർഗേഷ് നന്ദിനി

Dദേവി ചൗധുരാനി

Answer:

B. ആനന്ദമഠം

Read Explanation:

  • ബങ്കിം ചന്ദ്ര ചാറ്റർജി ബംഗാളി ഭാഷയിൽ എഴുതിയ ഒരു ദേശഭക്തി ഗാനമാണ് വന്ദേമാതരം .
  • 1896 -ലെ കോൺഗ്രസ് സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ഈ കവിത ആലപിച്ചതോടെയാണ് ശ്രദ്ധയാകർഷിക്കുന്നത് .
  • ജദുനാഥ്‌ ഭട്ടാചാര്യ ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചു .

Related Questions:

ഗാന്ധിജിയെ 'മിക്കിമൗസ്'എന്ന് വിശേഷിപ്പിച്ച വ്യക്തി ആര് ?
'വരിക വരിക സഹജരേ - വലിയ സഹന സമരമായ് ' എന്ന വരികൾ രചിച്ചതാരാണ് ?
"ട്രെയിൻ ടു പാക്കിസ്ഥാൻ" എന്ന നോവൽ രചിച്ചതാര് ?
Who wrote the book 'The Discovery of India'?
ഇന്ത്യയെ കണ്ടെത്തൽ ആരുടെ പുസ്തകമാണ്?