Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദേശീയ കലണ്ടർ _____ അനുസരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത് ?

Aക്രിസ്തുവർഷം

Bശകവർഷം

Cഅറബിവർഷം

Dമലയാളവർഷം

Answer:

B. ശകവർഷം

Read Explanation:

  • 1957 ൽ ഭാരത സർക്കാറിന്റെ കലണ്ടർ പരിഷ്കാര സമിതിയുടെ ശുപാർശയനുസരിച്ച് ഇന്ത്യയുടെ ദേശീയ സിവിൽ കലണ്ടറായി ശകവർഷം അംഗീകരിക്കപ്പെട്ടു.

  • ശകവർഷത്തിലെ ആദ്യ മാസം - ചൈത്രം

  • ശകവർഷത്തിലെ അവസാനമാസം - ഫാൽഗുനം


Related Questions:

ഇന്ത്യൻ രൂപയുടെ ചിഹ്നം 2010-ൽ രൂപകൽപന ചെയ്തത് ആര്?
ഇന്ത്യൻ ദേശീയ ഗാനത്തിൽ 'ഉത്കൽ' എന്ന് പ്രതിപാദിക്കപ്പെടുന്ന സംസ്ഥാനം ഏതാണ് ?
1907ൽ ഇന്ത്യൻ ദേശീയ പതാക ജർമ്മനിയിൽ ഉയർത്തിയ വനിത ആര് ?
ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമു ഗജ ഉത്സവം 2023 ഏത് ദേശീയോദ്യാനത്തിലാണ് ഉദ്ഘാടനം ചെയ്തത് ?
കേരളത്തിലെ ഏറ്റവും വലിയ ദേശീയ പതാക സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?