App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യന്‍ ദേശീയപതാകയിലെ അശോകചക്രം പ്രതിധാനം ചെയ്യുന്നത് എന്തിനെയാണ്?

Aധൈര്യം

Bപുരോഗതി

Cത്യാഗം

Dവിശ്വാസം

Answer:

B. പുരോഗതി

Read Explanation:

ദേശീയ പതാക

  • ദേശീയ പതാക രൂപപ്പെടുത്തിയത് ആന്ധ്ര സ്വദേശിയായ പിങ്കലി വെങ്കയ്യ ആണ്

  • ഇന്ത്യയുടെ ദേശീയ പതാക ദീർഘചതുരാകൃതിയിൽ ആണുള്ളത്

  • ഇന്ത്യയുടെ ദേശീയ പതാകയിൽ നാല് നിറങ്ങളാണ് ഉള്ളത്

  • കുങ്കുമ നിറം ധീരതയെയും ത്യാഗതയും സൂചിപ്പിക്കുന്നു

  • വെള്ളനിറം സത്യത്തെയും സമാധാനത്തെയും സൂചിപ്പിക്കുന്നു

  • പച്ചനിറം സമൃദ്ധിയെയും ഫലഭൂയിഷ്ടതയെയും സൂചിപ്പിക്കുന്നു

  • പതാകയുടെ നടുവിലുള്ള നീല നിറത്തിലുള്ളഅശോകചക്രത്തിൽ 24 ആരക്കാലുകൾ ആണുള്ളത്

  • ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആണ്


Related Questions:

ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്?
ഇന്ത്യ എന്റെ രാജ്യമാണ് എന്ന് തുടങ്ങുന്ന ദേശീയ പ്രതിജ്ഞ എഴുതിയതാര്?
നമ്മുടെ ദേശീയഗാനം രചിച്ചിരിക്കുന്നത് ?
1907ൽ ഇന്ത്യൻ ദേശീയ പതാക ജർമ്മനിയിൽ ഉയർത്തിയ വനിത ആര് ?
ഗാന്ധിജിയുടെ അഭിപ്രായത്തിൽ പതാകയിലെ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്ന നിറം ഏത് ?