Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ ദേശീയ വനനയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.ഇന്ത്യയുടെ ദേശീയ വനനയം നടപ്പിലാക്കിയത് 1990ലാണ്.

2.ദേശീയ വനനയം നടപ്പിലാക്കിയതിനെ തുടർന്നാണ് ജോയിൻറ് ഫോറസ്റ്റ് മാനേജ്മെൻറ് നിലവിൽ വന്നത്.

3.ജനങ്ങളും വനം വകുപ്പും സംയുക്തമായി വനങ്ങളെ സംരക്ഷിക്കുന്ന രീതിയാണ് ജോയിൻ ഫോറസ്റ്റ് മാനേജ്മെൻറ് എന്ന് അറിയപ്പെടുന്നത്.

A1,2

B2,3

C1,2,3

D1,3

Answer:

B. 2,3

Read Explanation:

ഇന്ത്യയുടെ ദേശീയ വനനയം നടപ്പിലാക്കിയത് 1988ലാണ്.1952ലെ വനനയം പുതുക്കി കൊണ്ടാണ് ഇത് നിലവിൽ വന്നത്. ഈ ദേശീയ വനനയം നടപ്പിലാക്കിയതിനെ തുടർന്നാണ് 'ജോയിൻറ് ഫോറസ്റ്റ് മാനേജ്മെൻറ്' നിലവിൽ വന്നത്. പ്രദേശവാസികളായ ജനങ്ങളും വനം വകുപ്പും സംയുക്തമായി വനങ്ങളെ സംരക്ഷിക്കുന്ന രീതിയാണ് ജോയിൻ ഫോറസ്റ്റ് മാനേജ്മെൻറ് എന്ന് അറിയപ്പെടുന്നത്.


Related Questions:

രാജസ്ഥാൻ മരുഭൂമിയിലും ഉപദ്വീപിന്റെ മധ്യഭാഗങ്ങളിലും കാണപ്പെടുന്ന സസ്യ ജാലങ്ങൾ ഏത് ?
ഇന്ത്യയിൽ ഏത് സംസ്ഥാനത്തിലാണ് ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ കാണുന്നത്?
വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ, ആൻഡമാൻ, പശ്ചിമഘട്ട ഭാഗങ്ങൾ എന്നിവടങ്ങളിൽ കാണപ്പെടുന്ന പ്രധാന ഇനം വനങ്ങൾ ഏത് ?

പ്രോജക്റ്റ് ടൈഗറുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലയളവിലാണ് ഇന്ത്യാ ഗവൺമെന്റ് പ്രോജക്ട് ടൈഗർ പദ്ധതി പ്രഖ്യാപിച്ചത്
  2. പ്രോജക്ട് ടൈഗർ ആരംഭിച്ച വർഷം - 1983 ഏപ്രിൽ 1
  3. പ്രോജക്ട് ടൈഗറിന്റെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി നിലവിൽ വന്ന ടൈഗർ റിസർവുകളുടെ എണ്ണം - 10
  4. പ്രോജക്ട് ടൈഗർ പദ്ധതി ആദ്യമായി ആരംഭിച്ചത് - ജിം കോർബറ്റ് ദേശീയോദ്യാനത്തിൽ
    2019 ലെ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം കുറ്റിച്ചെടികളുടെ (Scrub) വിസ്തീർണ്ണം എത്ര ?