App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ പ്രഥമ ലോക്പാലിനെ രാഷ്‌ട്രപതി നിയമിച്ചത് എന്നായിരുന്നു ?

A2019 മാർച്ച് 19

B2019 ജനുവരി 19

C2019 ഒക്ടോബർ 19

D2019 നവംബർ 19

Answer:

A. 2019 മാർച്ച് 19


Related Questions:

ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിനുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന POCSO ആക്ടിലെ സെക്ഷൻ ?
അതാത് പ്രദേശത്തെ ..... ആണ് ട്രൈബ്യൂണൽ അദ്ധ്യക്ഷൻ.
കേരള ഹൈക്കോടതി പൊതുസ്ഥലത്തെ പുകവലി നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയ വർഷം ?
ആൽക്കഹോളിന്റെ ഗാഢത കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണം ?
ജന്മി കൂടിയാൻ വിളംബരം നടത്തിയ തിരുവതാംകൂർ രാജാവ് ആരാണ് ?