App Logo

No.1 PSC Learning App

1M+ Downloads
പോപ്പി ചെടിയുടെ മീഡിയം ക്വാണ്ടിറ്റി എത്രയാണ് ?

A1 - 30 കിലോഗ്രാം

B1 - 25 കിലോഗ്രാം

C1 - 50 കിലോഗ്രാം

D1 - 35 കിലോഗ്രാം

Answer:

C. 1 - 50 കിലോഗ്രാം


Related Questions:

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിലെ മറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്യുന്നത് ആരാണ് ?

ലോകായുക്തവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സംസ്ഥാനത്തിന്റെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നുമാണ് ലോകായുക്ത, ഉപലോകായുക്ത എന്നിവർക്കുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നത്.
  2. ലോകായുക്ത, ഉപലോകായുക്ത എന്നിവർ രാജി സമർപ്പിക്കുന്നത് ഗവർണർ മുമ്പാകെ.
മനുഷ്യന് പാനയോഗ്യമല്ലാത്ത തരം സ്പിരിറ്റ് ഏതാണ് ?
ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം 2005 ,പ്രകാരം ഇനിപ്പറയുന്നവയിൽ ഏതാണ് മജിസ്‌ട്രേറ്റിനു പാസ്സാക്കാൻ കഴിയുക ?
NDPS ആക്റ്റ് 1985ലെ സെക്ഷൻ 27A പ്രകാരം അനധികൃത ലഹരി കടത്തിന് ധനസഹായം നൽകുന്നതിനും കുറ്റവാളികൾക്ക് അഭയം നൽകുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷ ?