Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഭരണഘടന ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നത് എപ്പോൾ?

A1949 നവംബർ 26

B1950 ജനുവരി 26

C1947 ജൂലൈ 18

D1951 മാർച്ച് 15

Answer:

B. 1950 ജനുവരി 26

Read Explanation:

  • ഭരണഘടനാനിർമ്മാണ സഭ 1949 നവംബർ 26 ന് ഭരണ ഘടനയ്ക്ക് അംഗികാരം നൽകി.

  • അതിനാൽ നവംബർ 26 ഭരണഘടനാ ദിനമായി നാം ആചരിക്കുന്നു.

  • ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത് 1950 ജനുവരി 26 നാണ്.


Related Questions:

അരിസ്റ്റോട്ടിൽ നിയമങ്ങളെ എത്ര വിഭാഗങ്ങളായി തരംതിരിച്ചു?
ഒരു രാഷ്ട്രത്തിലെ ഗവൺമെൻ്റിൻ്റെ സംഘാടനത്തിനും പ്രവർത്തനത്തിനും ആവശ്യമായ അടിസ്ഥാന നിയമങ്ങൾ, തത്വങ്ങൾ. വ്യവസ്ഥകൾ എന്നിവയടങ്ങിയ ആധികാരിക രേഖ ഏതാണ്?
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ഫലമായി രൂപം കൊണ്ട ലോകത്തിലെ ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന ഏത്?
ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരുന്നു ?
1857-ലെ സമരം പൊതുവേ അറിയപ്പെടുന്നത് ഏത് പേരിലാണ്?