App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ മിലിറ്ററി സെക്രട്ടറിയായി നിയമിതനായ മലയാളി ആരാണ് ?

Aരാമസ്വാമി പരമേശ്വരൻ

Bഎസ് പദ്മനാഭൻ

Cപി ജി കെ മേനോൻ

Dഎസ് ഹരികുമാർ

Answer:

C. പി ജി കെ മേനോൻ


Related Questions:

പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റുന്നതിനായി ഇന്ത്യൻ നാവികസേന തിരഞ്ഞെടുത്ത മലയാളി വനിത ആരാണ് ?
2024 ഇന്ത്യൻ നാവികസേനാ ഉപമേധാവി ആയി നിയമിതനായത് ആര് ?
ഇന്ത്യയിൽ ആദ്യമായി സൈന്യത്തിനു വേണ്ടി വിമാനങ്ങൾ നിർമ്മിക്കുന്ന സ്വകാര്യ കമ്പനി ?
ഇന്ത്യൻ സൈന്യത്തിന് വേണ്ടി ഡി ആർ ഡി ഓ യും സ്വകാര്യ കമ്പനിയായ ദ്വിപ ആർമർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് നിർമ്മിച്ച റൈഫിൾ ഏതാണ് ?
അടുത്തിടെ DRDO വിജയകരമായി പരീക്ഷിച്ച ഗ്ലൈഡ് ബോംബ് ?