App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൻ്റെ ഫോട്ടോകളുടെ സമാഹാരമായ "സെലിബ്രേറ്റിങ് ഭാരത്-ദി മിഷൻ ആൻഡ് മെസേജ് ഓഫ് വെങ്കയ്യ നായിഡു" എന്ന പുസ്തകം തയ്യാറാക്കിയത് ?

Aദീപ വെങ്കട്

Bഎസ് ജയശങ്കർ

Cസഞ്ജയ് കിഷോർ

DI V സുബ്ബറാവു

Answer:

D. I V സുബ്ബറാവു

Read Explanation:

• "വെങ്കയ്യ നായിഡു - എ ലൈഫ് ഇൻ സർവീസ്" എന്ന പുസ്‌തകം തയ്യാറാക്കിയത് - S നാഗേഷ് കുമാർ • "മഹാനേതാ - ലൈഫ് ആൻഡ് ജേർണി ഓഫ് വെങ്കയ്യ നായിഡു" എന്ന പുസ്തകം എഴുതിയത് - സഞ്ജയ് കിഷോർ


Related Questions:

"Dreaming Big : My Journey to Connect India" is the autobiography of
' The Little Book of Encouragement ' is written by :
Who wrote the famous book 'Who Wants To Be Millionaire'?
"Jathikummi' work in caste criticism written by:
ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചത് ആര്?