Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടേയും കേരളത്തിന്റെയും മൊത്തവർദ്ധിത മൂല്യത്തിൽ ത്രിതീയ മേഖലയുടെ സംഭാവന മറ്റു മേഖലകളെ അപേക്ഷിച്ചു കൂടുതലാണ് .അതിനുള്ള കാരണങ്ങൾ താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാമാണ്

  1. ഗതാഗത -വാർത്താവിനിമയ മേഖലകളുടെ വളർച്ച
  2. വിനോദസഞ്ചാര മേഖലയുടെ വളർച്ച
  3. കാർഷികമേഖല വളർച്ച
  4. അറിവധിഷ്ഠിത വ്യാവസായങ്ങളുടെ വളർച്ച

    Aഎല്ലാം

    B2, 3

    Cഇവയൊന്നുമല്ല

    D1, 2, 4 എന്നിവ

    Answer:

    D. 1, 2, 4 എന്നിവ

    Read Explanation:

    ഇന്ത്യയുടേയും കേരളത്തിന്റെയും മൊത്തവർദ്ധിത മൂല്യത്തിൽ ത്രിതീയ മേഖലയുടെ സംഭാവന മറ്റു മേഖലകളെ അപേക്ഷിച്ചു കൂടുതലാണ് .അതിനുള്ള കാരണങ്ങൾ : 1. ആരോഗ്യമേഖലയുടെയും വിദ്യാഭ്യാസമേഖലയുടെയും പുരോഗതി ഉറപ്പാക്കിയുള്ള പ്രവർത്തനങ്ങൾ 2. രാജ്യത്തിൻറെ വ്യാപാര , വാണിജ്യമേഖലകളെ മുന്നോട്ട് നയിക്കുന്ന ബാങ്കിങ്, ഇൻഷുറൻസ് സംവിധാനങ്ങളുടെ വളർച്ച 3. ഗതാഗത -വാർത്താവിനിമയ മേഖലകളുടെ വളർച്ച 4. വിനോദസഞ്ചാര മേഖലയുടെ വളർച്ച 5. അറിവധിഷ്ഠിത വ്യാവസായങ്ങളുടെ വളർച്ച


    Related Questions:

    മൊത്തദേശീയ ഉൽപ്പന്നത്തിന് നിന്നും തേയ്മാനച്ചെലവ് കുറക്കുമ്പോൾ ലഭ്യമാകുന്നതാണ് ____________?
    അസംസ്‌കൃത വസ്തുവായി [മറ്റൊരു ഉൽപ്പന്നം നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ഉല്പന്നം ] ഉപയോഗിക്കുന്ന സാധനങ്ങളെ ___________ എന്ന് പറയുന്നു.
    ഗതാഗതം ,വാർത്താവിനിമയം ,വ്യാപാരം, വാണിജ്യം എന്നീ പ്രവർത്തനങ്ങൾ ഏത് മേഖലക്ക് ഉദാഹരണമാണ്?
    പ്രകൃതിവിഭവങ്ങൾ നേരിട്ട് ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവർത്തനങ്ങളാണ് ___________ ?
    രാജ്യത്തു ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളിൽ നേരിട്ട് ഉപഭോഗവസ്തുവായി ഉപയോഗിക്കുന്ന സാധനങ്ങളെ __________ എന്ന് പറയുന്നു