Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയ്ക്ക് പൂർണ്ണ സ്വയംഭരണ അധികാരം നൽകുന്നതിന് ബ്രിട്ടീഷ് സർക്കാർ ഇന്ത്യയിലേയ്ക്ക് അയച്ച ദൗത്യം ഏത്?

Aഹണ്ടർ കമ്മീഷൻ

Bക്യാബിനറ്റ് മിഷൻ

Cവേവൽ സംഘം

Dക്രിപ്പ്സ് മിഷൻ

Answer:

B. ക്യാബിനറ്റ് മിഷൻ

Read Explanation:

  • ഇന്ത്യയ്ക്ക് പൂർണമായ സ്വയംഭരണ അധികാരം നൽകുന്നതിനുവേണ്ടി ബ്രിട്ടീഷ് ഗവൺമെൻ്റ് ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്ക് അയച്ചു.

  • ഇതനുസരിച്ച് ഇന്ത്യക്കായി ഒരു ഭരണഘടന തയ്യാറാക്കുന്നതിനുവേണ്ടി 1946- ൽ ഭരണഘടനാനിർമ്മാണ സഭ നിലവിൽ വന്നു.


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ കരടുരൂപം തയ്യാറാക്കിയത് ഏത് സമിതിയാണ്?
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വർഷം ഏത്?
മഹത്തായ വിപ്ലവം’ നടന്നത് ഏത് വർഷത്തിലാണ്?
ഒരു രാഷ്ട്രത്തിലെ ഗവൺമെൻ്റിൻ്റെ സംഘാടനത്തിനും പ്രവർത്തനത്തിനും ആവശ്യമായ അടിസ്ഥാന നിയമങ്ങൾ, തത്വങ്ങൾ. വ്യവസ്ഥകൾ എന്നിവയടങ്ങിയ ആധികാരിക രേഖ ഏതാണ്?
റിപ്പബ്ലിക് എന്നത് എന്താണ് സൂചിപ്പിക്കുന്നത്?