Challenger App

No.1 PSC Learning App

1M+ Downloads
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വർഷം ഏത്?

A1498

B1600

C1608

D1757

Answer:

B. 1600

Read Explanation:

  • ഇന്ത്യയുമായി വ്യാപാരബന്ധം സ്ഥാപിക്കുന്നതിനുവേണ്ടി സി ഇ 1600- ൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടു.

  • കച്ചവടത്തിനായി വന്ന ബ്രിട്ടീഷുകാർ ക്രമേണ അധികാരികളായി മാറിയതോടെ ഇന്ത്യയുടെ ഭരണം കമ്പനിയുടെ കൈകളിലായി.


Related Questions:

മാഗ്ന കാർട്ട’ ആദ്യമായി ഒപ്പുവെച്ചത് ഏത് വർഷത്തിലാണ്?
ഭരണഘടന അനുസരിച്ച് രാഷ്ട്രത്തിന്റെ അധികാരം ഉദ്ഭവിക്കുന്നത് എവിടെ നിന്നാണ്?
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ഫലമായി രൂപം കൊണ്ട ലോകത്തിലെ ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന ഏത്?
ഭരണഘടനയും ഭരണഘടനാ വ്യവസ്ഥയും സംബന്ധിച്ച് ആദ്യം പ്രതിപാദിച്ച തത്ത്വചിന്തകൻ ആര്?
ഭരണഘടനയിലെ പ്രധാന ആശയങ്ങളും മൂല്യങ്ങളും പ്രതിഫലിക്കുന്നത് എവിടെയാണ്?