App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ആർമിയുടെ മെഡിക്കൽ സർവീസ് ഡയറക്റ്റർ ജനറലായി നിയമിതയായ ആദ്യ വനിത ?

Aസാധന സക്‌സേന നായർ

Bജയ വർമ്മ സിൻഹ

Cരശ്മി ശുക്ല

Dഗീതിക കൗൾ

Answer:

A. സാധന സക്‌സേന നായർ

Read Explanation:

• ഇന്ത്യൻ സായുധ സേനയുടെ ഹോസ്‌പിറ്റൽ സർവീസ് ഡയറക്റ്റർ ജനറൽ പദവി വഹിച്ച ആദ്യ വനിതയും സാധന സക്‌സേന നായർ ആണ് • വ്യോമസേനയുടെ പടിഞ്ഞാറൻ കമാൻഡിൽ പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസറായി സേവനം അനുഷ്ടിച്ച ഏക വനിത ആണ് സാധന സക്‌സേന നായർ. • വ്യോമസേനയിൽ എയർ മാർഷൽ പദവിയിൽ എത്തുന്ന ആദ്യത്തെ ദമ്പതികൾ - എയർ മാർഷൽ കെ പി നായർ & എയർ മാർഷൽ സാധന സക്‌സേന നായർ. • ഇന്ത്യൻ പ്രതിരോധ സേനയിൽ ത്രീ സ്റ്റാർ റാങ്കിലെത്തുന്ന രണ്ടാമത്തെ ദമ്പതികളാണ് ഇവർ • ഇന്ത്യൻ പ്രതിരോധ സേനയിൽ ത്രീ സ്റ്റാർ റാങ്കിൽ എത്തിയ ആദ്യത്തെ ദമ്പതികൾ - രാജീവ് കനിത്കർ, മാധുരി കനിത്കർ


Related Questions:

2023 മാർച്ചിൽ പ്രസിഡന്റിന്റെ കളർ അവാർഡ് നേടിയ നാവികസേനയുടെ ആയുധ പരിശീലന കേന്ദ്രം ഏതാണ് ?
Biggest and Heaviest Ship operated by Indian Navy ?
കര-നാവിക-വ്യോമ സേനകളെ സംയോജിപ്പിച്ചുള്ള പ്രതിരോധസേന തീയേറ്റർ കമാൻഡ് ആസ്ഥാനം കേരളത്തിൽ എവിടെയാണ് നിലവിൽ വരുന്നത് ?
ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈൽ
നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റി എവിടെ സ്ഥിതി ചെയ്യുന്നു ?