Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ തെളിവ് നിയമത്തിലെ 32 വകുപ്പ് പ്രകാരം കോടതിയിൽ വിളിച്ചുവരുത്താനാകാത്ത വ്യക്തിയുടെ മൊഴി സ്വീകാര്യമാകുന്നത് എപ്പോഴാണ് ?

1) പ്രസ്തുത വ്യക്തി മരിച്ച് പോകുമ്പോൾ 

2) വ്യക്തിയെ കണ്ടെത്താൻ സാധിക്കാതിരിക്കുക 

3) വ്യക്തി തെളിവ് നൽകാൻ കഴിയാത്ത സ്ഥിതിയിൽ അകപ്പെടുക 

4) കാലതാമസമോ ചെലവോ കൂടാതെ കോടതിയിൽ ഹാജരാക്കപ്പെടുവാൻ കഴിയാതിരിക്കുക 

A1 , 2

B2 , 3

C1 , 4

D1 , 2 , 3 , 4

Answer:

D. 1 , 2 , 3 , 4


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ..... ട്രൈബ്യൂണലുകളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.
ലോക്പാലിൽ അംഗമാകുന്നതിന് വേണ്ട കുറഞ്ഞ പ്രായം എത്ര ?
വാദം കേൾക്കാനുള്ള തീയതി നിശ്ചയിച്ചു കൊണ്ടുള്ള നോട്ടീസ് മജിസ്‌ട്രേറ്റ് ആർക്കാണ് നൽകുന്നത്?
രാജ്യത്തെ ആദ്യ ലോക്പാൽ ?
ക്വാറന്റീൻ ചട്ടങ്ങൾ ലംഘിക്കുന്നതിനുള്ള ശിക്ഷ പ്രസ്താവിക്കുന്ന സെക്ഷൻ?