App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പലിലെ ആദ്യത്തെ വനിതാ കമാൻഡിങ് ഓഫീസറായി നിയമിതയായ വനിത ആര് ?

Aഅനാചൽ ശർമ്മ

Bഅപൂർവ ഗീതെ

Cപൂജ പാണ്ഡെ

Dപ്രേരണ ദിയോസ്തലി

Answer:

D. പ്രേരണ ദിയോസ്തലി

Read Explanation:

• കമാൻഡിങ് ഓഫീസർ ആയി നിയമിതയായ യുദ്ധകപ്പൽ - ഐ എൻ എസ് ത്രിങ്കത്


Related Questions:

Raphel aircraft agreement was signed with:
The bilateral air exercise between India and Britain is known as :
വ്യോമസേനയുടെ പശ്ചിമ കമാൻഡ് മേധാവിയായി നിയമിതരായ മലയാളി ?
അസം റൈഫിൾസിന്റെ ആസ്ഥാനം എവിടെയാണ് ?
ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത് ?