Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ ആർമിയുടെ സ്ഥാപകൻ?

Aജവഹർലാൽ നെഹ്റു

Bറാഷ് ബിഹാരി ബോസ്

Cസുഭാഷ് ചന്ദ്ര ബോസ്

Dലാലാ ലജ്പത് റായ്

Answer:

B. റാഷ് ബിഹാരി ബോസ്

Read Explanation:

  • ഭാരതത്തിലെ ബ്രിട്ടീഷു ഭരണത്തെ തകർത്ത് സ്വാതന്ത്ര്യം നേടാൻ സൈന്യത്തിനെ ഉപയോഗിക്കണമെന്ന ഭാരതീയ ദേശീയതാവാദികളുടെ വിശ്വാസമാണ് ഇന്ത്യൻ നാഷണൽ ആർമിയുടെ ഉത്ഭവത്തിനു കാരണം.

  • 1942-ൽ റാഷ് ബിഹാരി ബോസ് സ്ഥാപിച്ചത്

  • ആദ്യം ക്യാപ്റ്റൻ മോഹൻ സിംഗ് നയിച്ചു

  • പിന്നീട് സുഭാഷ് ചന്ദ്രബോസ് നയിച്ചു, അദ്ദേഹം അതിനെ ആസാദ് ഹിന്ദ് ഫൗജ് എന്ന് പുനർനാമകരണം ചെയ്തു

  • 1945-ൽ ജപ്പാൻ കീഴടങ്ങുന്നതുവരെ ഈ സംഘടന നിലനിന്നു.

  • ജപ്പാൻ സർക്കാർ റാഷ് ബിഹാരി ബോസിനെ 'സെക്കൻഡ് ഓർഡർ ഓഫ് ദി മെറിറ്റ് ഓഫ് ദി റൈസിങ് സൺ ' എന്ന ബഹുമതി നൽകി ആദരിച്ചു.


Related Questions:

“Go back to the Vedas" was the motto of:
ബർദോളി സത്യാഗ്രഹത്തിന്റെ നായകൻ ആരാണ് ?
“ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് " എന്ന് വാലൻ്റയിൻ ഷിറോൾ വിശേഷിപ്പിച്ചത് ആരെ ?
The policy of which group of indian leaders was called as 'political mendicancy'?
Who is the Frontier Gandhi?