ഇന്ത്യൻ പാർലമെൻ്റിൽ തുടർച്ചയായി ഏറ്റവും അധികം ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് ആർക്ക്?
AA) പി. ചിദംബരം
B(B) നിർമ്മലാ സീതാരാമൻ
C(C) മൊറാർജി ദേശായി
D(D) മൻമോഹൻ സിംഗ്
AA) പി. ചിദംബരം
B(B) നിർമ്മലാ സീതാരാമൻ
C(C) മൊറാർജി ദേശായി
D(D) മൻമോഹൻ സിംഗ്
Related Questions:
ചുവടെ നല്കിയിട്ടുള്ളവയിൽ 2025 ൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ ആദായനികുതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
നാലുലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതിയില്ല
16 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 15% നികുതി
4 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 5 % നികുതി