Challenger App

No.1 PSC Learning App

1M+ Downloads
2024-25 യൂണിയൻ ബഡ്ജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചത് ആരാണ് ?

Aപ്രണാബ് മുഖർജി

Bനിർമ്മല സീതാരാമൻ

Cനരേന്ദ്ര മോദി

Dഅമിത്ഷാ

Answer:

B. നിർമ്മല സീതാരാമൻ

Read Explanation:

  • ഒരു വർഷത്തിനുള്ളിൽ നമ്മുടെ രാജ്യത്തിന്റെ വരുമാനവും ചെലവും കണക്കാക്കുന്ന സർക്കാരിന്റെ വാർഷിക സാമ്പത്തിക പ്രസ്താവനയാണ് യൂണിയൻ ബജറ്റ് ഓഫ് ഇന്ത്യ.
  • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 112-ൽ വാർഷിക സാമ്പത്തിക പ്രസ്താവന എന്നാണ് ഇന്ത്യൻ ബജറ്റിനെ പരാമർശിക്കുന്നത്.
  • 2024-25 യൂണിയൻ ബഡ്ജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചത് - നിർമല സീതാരാമൻ
  • ബജറ്റ് അവതരിപ്പിച്ച ഇന്ത്യയിലെ രണ്ടാമത്തെ വനിത - നിർമല സീതാരാമൻ

Related Questions:

ഇന്ത്യയിൽ സാമ്പത്തിക വർഷമായി കണക്കാക്കുന്നത്
'അമൃതകാലം' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു.
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 2023-24 ലെ യൂണിയൻ ഗവൺമെന്റിന്റെ ഫിസിക്കൽ ഡെഫിസിറ്റ് ആണ്
'ഒരു രാജ്യം അതിൻ്റെ മണ്ണ് മാത്രമല്ല. ഒരു രാജ്യം അതിൻ്റെ ജനങ്ങളാണ്!' എന്ന വരികൾ ഉദ്ധരിച്ചാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ 2025ലെ ബഡ്‌ജറ്റ് അവതരിപ്പിച്ചത്. ഈ വരികൾ എഴുതിയത് :
യൂണിയൻ ബജറ്റ് 2024-25 പ്രകാരം പ്രഖ്യാപിക്കപ്പെട്ട റെയിൽവേ കോറിഡോറുകളിൽ ഉൾപ്പെടാത്തത് ഏത് ?