2022 – 23-ലെ യൂണിയൻ ബജറ്റിലെ ഏറ്റവും വലിയ വരുമാന ഇനം താഴെപ്പറയുന്നവയിൽ ഏതാണ് ?
Aഇൻകം ടാക്സ്
Bയൂണിയൻ എക്സൈസ് ഡ്യൂട്ടി
Cജി എസ് ടി
Dകടം വാങ്ങലും മറ്റ് ബാധ്യതകളും
Aഇൻകം ടാക്സ്
Bയൂണിയൻ എക്സൈസ് ഡ്യൂട്ടി
Cജി എസ് ടി
Dകടം വാങ്ങലും മറ്റ് ബാധ്യതകളും
Related Questions:
ചുവടെ നല്കിയിട്ടുള്ളവയിൽ 2025 ൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ ആദായനികുതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
നാലുലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതിയില്ല
16 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 15% നികുതി
4 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 5 % നികുതി