App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 498 A എന്തിനെക്കുറിച്ചു പറയുന്നു?

Aബലാത്സംഗം

Bതട്ടിക്കൊണ്ടുപോകൽ

Cഭർത്താവിന്റെയോ ഭർത്താവിന്റെ ബന്ധുമിത്രാകളുടെ അടുത്ത് നിന്നുമുള്ള ദുരനുഭവങ്ങൾ

Dആസിഡ് അറ്റാക്ക്

Answer:

C. ഭർത്താവിന്റെയോ ഭർത്താവിന്റെ ബന്ധുമിത്രാകളുടെ അടുത്ത് നിന്നുമുള്ള ദുരനുഭവങ്ങൾ

Read Explanation:

ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 498A ഭർത്താവിന്റെയോ ഭർത്താവിന്റെ ബന്ധുമിത്രാകളുടെ അടുത്ത് നിന്നുമുള്ള ദുരനുഭവങ്ങൾ കുറിച്ച് പറയുന്നു.


Related Questions:

ലൈസൻസോ പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്ന വൈനിന്റെ അളവ് എത്രയാണ് ?
സീറോ എഫ് ഐ ആർ (Zero FIR)-നെ കുറിച്ച് താഴെക്കൊടുത്തിട്ടുള്ളതിൽ തെറ്റായ ഓപ്ഷൻ ഏത്?
1833 ചാർട്ടർ ആക്‌ട് പ്രകാരം ഇന്ത്യയുടെ ഗവർണർ ജനറലായ ആദ്യ വ്യക്തി ?
ദേശീയ വനിതാ കമ്മീഷനിൽ ചെയർ പേഴ്സൺ ഉൾപ്പെടെ എത്ര അംഗങ്ങളാണുള്ളത്?
ബാലവേല നിരോധനത്തെക്കുറിച് പ്രതിബാധിക്കുന്ന ഭരണ ഘടന ആർട്ടിക്കിൾ